ഇന്നലെ എ സി വി ചാനലിൽ ജോണ്‍ പോളിന്റെ കഥ പറയുമ്പോൾ എന്ന പരിപാടി കണ്ടു .ഒരേ വാർത്തകൾ തന്നെ കേട്ടു മടുത്ത പ്പോൾ വെറുതെ ചാനൽ മാറ്റി നോക്കിയതാണ് .അപ്പോഴതാ വിടപറയും മുമ്പേ എന്ന ചിത്രത്തെ ക്കുറിച്ച് സംസാരിച്ചു കൊണ്ട് ജോണ്‍ പോൾ .മിഴി നീർ പൂക്കൾ,മിന്നാമിനിനുങ്ങിന്റെ നുറുങ്ങു വെട്ടം രചന മംഗളം നേരുന്നു തുടങ്ങി നമ്മുടെ മുഖ്യ ധാരയിലെ അതി പ്രശസ്തങ്ങളായ കുറെ ചിത്രങ്ങളുടെ രചയിതാവാണദ്ദേഹം .എന്നിട്ടു മെന്താണ് മലയാള തിരക്കഥാ രംഗത്തെ ദീപ സ്തംഭങ്ങളുടെ പട്ടിക തയാറാക്കുന്നവർ എം ടി ,പദ്മരാജൻ എന്നെഴുതി കഴിഞ്ഞ് നേരേ ലോഹിത ദാസിലേക്ക് പോകുന്നത് ,ജോണ്‍ പോളിനെ ഒഴിവാക്കി കൊണ്ട് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.അതിനെ ക്കുറിച്ച് കൂടുതൽ എഴുതേണ്ടതുണ്ട് .അത് പിന്നീട് .ഇവിടെ മറ്റൊന്നാണു വിഷയം
പരിപാടിയുടെ അവസാനം വിടപറയും മുമ്പേ പുനര്നിന്ർമ്മിക്കുന്നതിനെ ക്കുറിച്ചും ജോണ്‍ പോൾ സംസാരിച്ചു .ആലോചനകൾ നടക്കുന്നുണ്ട് .പക്ഷേ മുഖ്യ പ്രശ്നം ആദ്യപതിപ്പിൽ നെടുമുടി വേണു ചെയ്ത കഥാ പാത്രത്തെ ഇനി ആരവതരിപ്പിക്കും എന്നതാണത്രേ .പരിപാടി കഴിഞ്ഞ ഉടൻ ഞാൻ ജോണ്‍ പോളിനെ വിളിച്ചു ആറു പതിറ്റാണ്ടായി മലയാള സിനിമ കണ്ടു കൊണ്ടിരിക്കുന്ന എനിക്ക് ഇന്ദ്ര ജിത്താണ് ആ കഥാ പാത്രത്തെ അവതരിപ്പിക്കേണ്ടത് എന്ന കാര്യത്തിൽ സംശയമേയില്ല എന്ന് പറഞ്ഞു .പ്പ്രുഥ്വീ രാജ് ഉൾപ്പെടെയുള്ള സമകാലികരിൽ ചിലരുടെ താര പ്രഭ ഇന്ദ്രജിത്തിന്റെ അഭിനയ പാടവത്തെ നിഴൽപ്പാടിൽ നിരത്തിയി രിക്കുകയാണെന്നും അത് വെളിച്ചത്തു കൊണ്ടു വരേണ്ടത് സിനിമാ പ്രവർത്തകരുടെ കടമയാണെന്ന് ഞാൻ പറഞ്ഞപ്പോൾ തിരകഥാ കൃത്ത് അതിനോട് യോജിച്ചു .നെടുമുടി വേണുവിന്റെ മുമ്പറഞ്ഞ കഥാ പാത്രം ഇന്ദ്ര ജിത് ചെയ്‌താൽ ശരിയാവുമോ എന്നത് ആലോചിച് പരയേണ്ടതാണെന്നും അദ്ദേഹം അഭിപ്രായ പ്പെട്ടു .ഇന്ദ്രൻ ഈസ് എ വെരി ഗുഡ് ആക്ടർ എന്ന് പറഞ്ഞാണ് അദ്ദേഹം ആ വിഷയം ഉപസംഹരിച്ചത് .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ