Moonlight
മൂൺലൈറ് ,2016 ലെ ഏറ്റവും നല്ല ചിത്രത്തിനുള്ള ഓസ്‌കാർ നേടിയ സിനിമ കണ്ടു .മനോഹരമായ സിനിമ .മൂന്നു ലഘുചിത്രങ്ങ ൾ ഒന്നിച്ച ചേർത്ത് ഒരുവലിയ ചിത്രം .ഭാവഗീതം പോലെ മനോഹരമായ ഒന്ന്
മലയാളത്തിൽ സർപ്പിണി എന്ന പേരിൽ മികച്ച ഒരു ചെറുകഥയുണ്ട് ഇന്ദു മേനോൻ എഴുതിയത്. തന്റെ അംഗവൈകല്യമുള്ള മകനെ തന്റെ ഇടപാടുകാരിൽ നിന്ന് രക്ഷിക്കാൻ പാടുപെടുന്ന ഒരു ദരിദ്ര വേശ്യയുടെ കഥ .ആ കുട്ടിയുടെ ബാല്യ കൗമാര യൗവനത്തെ ക്കുറിച്ച് ഒഎസ് കഥ ആലോചിച്ചു നോക്കു .അവനു തല ഉയർത്തിപ്പിടിച്ചു നടക്കാൻ കഴിയുകയില്ലല്ലോ .ലോകം അവനെ വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യും .അത് തന്നെയാണ് മൂൺലൈറ്റിന്റെ കഥ .ദരിദ്രയും മയക്കു മരു ന്നടിമയുമാഒരുകറുത്ത വർഗ്ഗക്കാരി വേശ്യയുടെ മകന്റെ ബാല്യ കൗമാര നവയൗവങ്ങളുടെ ചലച്ചിത്രാവിഷ്കാരം .
വിശദമായി എഴുതാനാഗ്രഹിക്കുന്നതു കൊണ്ട് ഇപ്പോൾ ഇത്രമാത്രം .(സർപ്പിണി വായിച്ചിട്ടില്ലാത്തവർ വായിക്കണം .നമ്മുടെ ശ്രെഷ്ഠ സാഹിത്യ സൃഷ്ടികളിൽ ഒന്നാണത് )

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ