10-6-2019
---------------
വിനായകൻ ഇരുത്തം വന്ന നടനായിരിക്കുന്നു .കാലത്തിന്റെ പ്രയാണത്തിനനുസരിച് കഥാപാത്രത്തിന്റെ സ്വഭാവത്തിലും ചേഷ്ടകളിലും വരുന്ന മാറ്റങ്ങൾ അയത്ന ലളിതമായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത് അഭിനയത്തിലെ പക്വതയുടെ സൂചനയാണ് .ശരീര ഭാഷയിൽ സ്വാഭാവികമെന്നോണം വരുന്ന മാറ്റങ്ങൾ ഏതഭിനേതാവിനെയും അസൂയപ്പെടുത്തും (After watching Thottappan on 8-6-2019)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ