9-4-2020-Pass over
".....പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു .അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളി പോലെ ആയി "
(ലൂക്കോസ് 22 -44 )
ഗദ്‌സമനയിലെ പ്രാത്ഥനയുടെ വാർഷിക ദിനമാണിന്ന് .ഏതു യുഗപുരുഷനും അനിവാര്യമായും അഭിമുഖീകരിക്കേണ്ട ആത്മസംഘര്ഷത്തിന്റെ ,അതിന്റെ ഒടുവിലുള്ള സ്വയം തിരിച്ചറിയലിന്റെ സന്ദർഭമാണ് അത് ,തിരിച്ചെടുക്കാനാവാത്ത പാനപാത്രം സ്വയം കുടിച്ചു തീർക്കുമെന്ന് തന്നെ നിയോഗിച്ചവന് വാക്കു കൊടുക്കുന്ന നിമിഷം .ഗാഗുല്ത്തയെക്കാൾ വേദനാജനകവും പീഡാകരവുമാണ് ഗദ്‌സമന .
യേശു അന്ന് ശിഷ്യരോടു പറഞ്ഞു :"....നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്ന പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു .ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്ന് തന്നെ .."(യോഹന്നാൻ 13 -34 ).
ആ കല്പന മാത്രം പക്ഷെ നമ്മൾ ,എപ്പോഴും അവനു സ്തുതി പാടുന്നവർ പാലിക്കാൻ മറക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ